Saturday, October 29, 2011

എന്തിനായ് ............




എന്തിനു നീ നിന്‍റെ കൈവിരല്‍ തുമ്പിനാല്‍ -
നിദ്രയില്‍ വീണയെ തൊട്ടുണര്‍ത്തി?
എന്തിനു നീയതിന്‍ തന്ത്രികളില്‍ മന്ദം,
പ്രണയ നീലാംബരി രാഗം മീട്ടി...?



13 comments:

  1. ചോദ്യമാണോ..?

    നന്നായിട്ടുണ്ട്‌

    ReplyDelete
  2. kollamallo.... poratte iniyum kure kavithakal..

    ReplyDelete
  3. ഇതെന്താ ഇവിടെ വെച്ച് നിര്‍ത്തിയെ.....ഇനിയും പോരട്ടെ ആ രാഗം ...എല്ലാ നന്മകളും നേരുന്നു .....ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  4. നാമൊന്നിച്ചാണ് 'മലയാളം ബ്ലോഗ്‌' ഗ്രൂപ്പില്‍ ചേരുന്നത്.
    ഏകദേശം ഒരു വര്‍ഷത്തോളമാകുന്നു.
    നാളുകള്‍ക്ക് ശേഷം നിന്നേ വീണ്ടും കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. മായക്കും കിരണിനും ക്ഷേമമെന്നു കരുതുന്നു.
    'സ്ത്രീത്വം' പോലുള്ള കവിതകള്‍ക്കായ് പ്രതീക്ഷയോടെ.. ഭാവുകങ്ങള്‍..!!!

    ReplyDelete
  5. കൊള്ളാം....
    ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ല്ലേ..

    ReplyDelete
  6. ഓരോ നിയോഗം അല്ലെ

    ReplyDelete
  7. ithente sweet heart nu vendi ezhuthiyatha....

    ReplyDelete
  8. Sweet heartinu ezhuthiyathaanenkilum varikal ishtaayi...

    ReplyDelete
  9. -ithente sweet heart nu vendi ezhuthiyatha-

    ഹി ഹി എന്നിട്ട് ആ sweet heart ന്റെ മറുപടി കണ്ടില്ലേ ചേച്ചീ....

    -കൊള്ളാം....
    ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ല്ലേ..-

    ReplyDelete
    Replies
    1. എന്നാ പറയാനാ?അല്ലേ?

      Delete
  10. നന്നായി..
    വളരെ കുറഞ്ഞു പോയി...

    ReplyDelete