അതോ ഇലകളില്‍ തളിര്‍ക്കും,
വിഷാദച്ഛവിയുള്ള ശിശിരമോ കാലത്തിന്‍ഋതു ഭേദമോ?
അറിയില്ലെനിക്ക് നിന്‍ സുന്ദര ഭാവത്തെ -
അറിയാന്‍ ഞാനിന്നും മറന്നുവെന്നോ?
അറിയില്ലെനിക്കുനിന്‍ മോഹവും മൌനവും-
അറിയില്ലെനിക്കുനിന്‍ സ്നേഹത്തിനാഴവും,
അറിയാതിരിക്കുവാനാന്നെന്നുമെന്നെന്നും ,
അറിയാതെ പോവുമെന്‍ മനസ്സിന്‍റെ ഈണവും...
Sneham budhiparamayi manassilaakanavilla.......
ReplyDeleteanubhavikaam......
jeevikammmmm...........
paranjariyikaanavillorikalum....
athinayi sramikam......
athilum athilum appuramanu sneham......
നല്ല വരികള്‍.
ReplyDeleteമനോഹരം
അറിയില്ലെനിക്ക് നിന്‍ സുന്ദര ഭാവത്തെ -
ReplyDeleteഅറിയാന്‍ ഞാനിന്നും മറന്നുവെന്നോ?
നല്ല വരികള്‍, ആശംസകള്‍
കൊള്ളാം ..നല്ല കവിത .....
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteകൊള്ളാം..........
ReplyDeleteനന്നായിട്ടുണ്ട്...........
നല്ല അഭിനന്ദനങ്ങള്‍......:D
നല്ല കവിതയാണല്ലോ
ReplyDeleteഅറിയാതിരിക്കുവാനാന്നെന്നുമെന്നെന്നും ,
ReplyDeleteഅറിയാതെ പോവുമെന്‍ മനസ്സിന്‍റെ ഈണവും...
കവിത എനിക്ക് ദഹിക്കില്ല എന്നാണ് കരുതിയത്. ഇത് പക്ഷെ അങ്ങനെയല്ല മനസ്സിലായി. നന്നായിട്ടുണ്ട്. ആശംസകള്‍
ReplyDeleteലളിതഗാനത്തിന്റെ സാധ്യത ഒന്നു ചിന്തിക്കണം. സാന്ദ്രമധുരവും സ്നിഗ്ധവുമായ വരികൾ. വാക്കുകളുടെ അർത്ഥം നാമുദ്ദേശിക്കുന്ന വികാരം വിനിമയംചെയ്യാൻ പൂർണ്ണമായും പര്യാപ്തമാണോ എന്നുറപ്പിക്കാൻ പരന്ന വായന സഹായിക്കും. കൂടുതൽ വായിക്കണം. കുഞ്ചൻ നമ്പ്യാരുടെ കവിതകൾ. കഴിയുമെങ്കിൽ അദ്ധ്യാത്മരാമായണവും. വാക്കുകളുടെ പരമാവധി പ്രയോഗ സാധ്യതകൾ അവ കാട്ടിത്തരും. കൂടുതൽ നന്നാകട്ടെ. ഇനിയും ശ്രദ്ധിക്കും. ആശംസകൾ. എന്റെ ബ്ലോഗ് www.ajinkm.blogspot.com.
ReplyDeleteനൈസ്...
ReplyDelete